ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ അഞ്ച് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
2026 സെപ്റ്റംബർ 23-ന് ചേർന്ന കൊളീജിയം യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചത്. സ്ഥിര നിയമനത്തിനായി ശുപാർശ ചെയ്യപ്പെട്ട ജഡ്ജിമാർ താഴെ പറയുന്നവരാണ്:
ജസ്റ്റിസ് പി. ......
കൊച്ചി: ജാതിവ്യവസ്ഥയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന മിശ്രവിവാഹങ്ങൾക്കുള്ള സംവരണാനുകൂല്യങ്ങൾ മതാന്തര വിവാഹങ്ങൾക്കും (Inter-religious marriages) ലഭ്യമാണെന്ന് കേരള ഹൈക്കോടതി. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെയും മിശ്രവിവാഹ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ജസ്റ്റിസ് ഹരിശങ്കർ വി. ......
ന്യൂഡൽഹി:സുപ്രീം കോടതിയിൽ ഭരണഘടനാപരമായ റഫറൻസുകൾ തീർപ്പാക്കാൻ വർഷങ്ങളോളം വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ജഡ്ജിമാർ. സുപ്രധാന ഭരണഘടനാ വിഷയങ്ങൾ പരിഹരിക്കുന്നതിനായി സ്ഥിരമായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. ......
തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം, ഹാനികരമായ ആചാരങ്ങൾ എന്നിവ തടയാൻ കേരളത്തിൽ പുതിയ നിയമം കൊണ്ടുവരാൻ നീക്കം. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോർട്ടും കരട് ബില്ലും സർക്കാരിന് സമർപ്പിച്ചു.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ വിഷയത്തിൽ വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. ......
ചെന്നൈ: ഹ്രസ്വചിത്രം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി. ചിത്രം പൂർത്തിയാകാതെ വന്നതോടെ പണം തിരികെ ചോദിച്ച യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കൈക്കലാക്കിയെന്ന പരാതിയിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ.
ഹ്രസ്വചിത്രം നിർമിക്കാമെന്ന വാഗ്ദാനത്തിലാണ് യുവാവ് വർഷിണിക്ക് അഞ്ച് ലക്ഷം രൂപ നൽകിയത്. ......
തിരുവനന്തപുരം: ശബരിമലയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പിനിടെ ഞെട്ടിക്കുന്ന കണ്ടെത്തൽ. സന്നിധാനത്തെ സ്ട്രോങ് റൂമിൽ രേഖകളിലുള്ള സ്വർണക്കിരീടത്തിന് പകരം കണ്ടെത്തിയത് മുക്കുപണ്ടം. ......
മേടം: അനുകൂലമായ ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാൻ സാധിക്കും. മത്സരങ്ങളിൽ നേട്ടമുണ്ടാകാനും അംഗീകാരം ലഭിക്കാനും സാധ്യത.......
തിരുവനന്തപുരം മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിലെ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ നിർവഹിച്ചു.
കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ വനിതാ ബറ്റാലിയൻ അംഗങ്ങൾ പര്യാപ്തരാണെന്നും വനിതകൾ കേരള പോലീസിൻ്റെ അഭിമാനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ റവാഡാ ചന്ദ്ര ശേഖർ പറഞ്ഞു. പൊതുജനങ്ങളോട് സൗഹാർദമായി പെരുമാറാനും അവർക്ക് നീതി വാങ്ങിക്കൊടുക്കാനുംഎപ്പോഴുംസേനാംഗങ്ങൾപ്രതിജ്ഞാബത്തരായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വനിതാ പൊലീസ് സേനാംഗങ്ങളുടെ ക്ഷേമവും പരിശീലനവും ലക്ഷ്യമിട്ട് സ്വയംരക്ഷാ പരിശീലനത്തിനായുള്ള ‘ശക്തി ഹാൾ ’,അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘പ്രജ്ഞ ലേണിംഗ് സെന്റർ’ സ്മാർട്ട് ക്ലാസ്റൂം, സേനാ ഗംങ്ങൾക്ക് കൗൺസിലിങ്ങിന് സൗകര്യമൊരുക്കുന്ന ‘അഭയ ക്ലിനിക്ക്’,കെ.എ.ഡബ്ല്യു.പി. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12322 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 65 കേസുകളിലായി 72 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11438 ആയി. ......

വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര- വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) രാവിലെ 11ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ആഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും.
വിഎസിബി സ്യൂട്ട് 3.0 യുടെ ഉപയോഗത്തിനായുള്ള മാനുവലിന്റെ പ്രകാശനം, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കുള്ള ബാഡ്ജ് ഓഫ് ഹോണറിൻ്റെയും പുതുതായി രൂപകൽപ്പനചെയ്ത യൂണിഫോമിന്റെയും വിതരണം എന്നിവയും ആഭ്യന്തര മന്ത്രി നിര്‍വ്വഹിക്കും.
വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള ഒരു സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് വിഎസിബി സ്യൂട്ട് 3.0. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിർവഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവയാണ് പുതിയ സംവിധാനത്തിൻ്റെ സവിശേഷതകൾ.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡി.ജി.പിയും വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം സ്വാഗതമാശംസിക്കും. ചടങ്ങിന് വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ എസ്.പി എസ്.ആര് ജ്യോതിഷ് കുമാര്‍ ആശംസയും വിജിലന്‍സ് ഇന്റലിജന്‍സ് എസ്.പി ഉജ്ജ്വല്‍ കുമാര്‍ നന്ദിയും പറയും.മുന്‍ ഡി.ജി.പി എ. ......